SPECIAL REPORTവഴിയാത്രക്കാരനെ ബൈക്ക് ഇടിച്ച് തെറിപ്പിച്ച പൊലീസുകാരനെ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കാതെ രക്ഷപ്പെടുത്തി; ബന്ധുക്കളുമായുള്ള വാക്കു തര്‍ക്കം ഫോണില്‍ പകര്‍ത്തിയ സുഹൃത്തുക്കള്‍ക്കെതിരെ കേസും മര്‍ദ്ദനവും; കായംകുളത്ത് സംഭവിച്ചത് പൊലീസ് രാജിന്റെ പുത്തന്‍ മോഡല്‍; നിയമപോരാട്ടത്തിനൊരുങ്ങി യുവാവ്മറുനാടൻ മലയാളി ബ്യൂറോ21 Feb 2025 2:08 PM IST